തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ വൈ​​​എം​​​സി​​​എ​​​യു​​​ടെ വൈ​​​എം​​​സി​​​എ ഗോ​​​ൾ​​​ഡ​​​ൻ വിം​​​ഗ്സ് 2024 അ​​​വാ​​​ർ​​​ഡ് ഇ​​​സാ​​​ഫ് ഗ്രൂ​​​പ്പി​​​ന്‍റെ കോ-​​​ഫൗ​​​ണ്ട​​​റും ഇ​​​സാ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മെ​​​റീ​​​ന പോ​​​ളി​​​ന്.

1992ൽ ​​​കെ. പോ​​​ൾ തോ​​​മ​​​സു​​​മാ​​​യി ചേ​​​ർ​​​ന്ന് ഇ​​​സാ​​​ഫ് ഗ്രൂ​​​പ്പി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു. അ​​​തി​​​ലൊ​​​ന്നാ​​​യ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് ഇ​​​ന്ത്യ​​​യി​​​ലാ​​​കെ വ​​​ള​​​ർ​​​ന്നു. മി​​​ക​​​ച്ച സം​​​രം​​​ഭ​​​ക​​​യും സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​ണു മെ​​​റീ​​​ന പോ​​​ൾ.

26ന് ​​​കാ​​​സി​​​നോ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വൈ​​​എം​​​സി​​​എ വാ​​​ർ​​​ഷി​​​ക​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​നും ആ​​​ർ. ബി​​​ന്ദു​​​വും ചേ​​​ർ​​​ന്ന് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, വൈ​​​എം​​​സി​​​എ റീ​​​ജ​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് നെ​​​റ്റി​​​ക്കാ​​​ട​​​ൻ, തൃ​​​ശൂ​​​ർ വൈ​​​എം​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ജു മ​​​ഞ്ഞി​​​ല, പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​തീ​​​ഷ് ക​​​വ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.