കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ നാ​​​ലാം നൂ​​​റു​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ യു​​​വ ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന ആ​​​ര്‍ട്ട് ട്രൂ​​​പ്പ് തു​​​ട​​​ങ്ങു​​​ന്നു.

റി​​​ഥം എ​​​ന്ന പേ​​​രി​​​ല്‍ തു​​​ട​​​ങ്ങു​​​ന്ന ആ​​​ര്‍ട്ട് ഗ്രൂ​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലു​​​ലു ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ മാ​​​ളി​​​ല്‍ തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഡോ. ​​​ആ​​​ര്‍. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.


സ്റ്റേ​​​റ്റ് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് ഓ​​​ണ്‍ ഡി​​​സെ​​​ബി​​​ലി​​​റ്റീ​​​സും കേ​​​ര​​​ള ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ന്‍ഡ് ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍ സ്ട്രാ​​​റ്റ​​​ജി​​​ക് കൗ​​​ണ്‍സി​​​ലും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ടാ​​​ല​​​ന്‍റ് സെ​​​ര്‍ച്ച് ഫോ​​​ര്‍ യൂ​​​ത്ത് വി​​​ത്ത് ഡി​​​സെ​​​ബി​​​ലി​​​റ്റീ​​​സ്.