ക​​​​ൽ​​​​പ്പ​​​​റ്റ: വ​​​​യ​​​​നാ​​​​ട് ലോ​​​​ക്സ​​​​ഭാ മണ്ഡ​​​​ലം ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പിച്ചു.

ഇ​​​​ന്ന​​​​ലെ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് റോ​​​​ഡ് ഷോ​​​​യ്ക്കും പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നും ശേ​​​​ഷം ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ലെ​​​​ത്തി​​​​യ അ​​​​വ​​​​ർ മ​​​​ണ്ഡ​​​​ലം വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ കൂടിയായ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ഡി.​​​​ആ​​​​ർ. മേ​​​​ഘ​​​​ശ്രീ മു​​​​ന്പാ​​​​കെ​​​​യാ​​​​ണ് മൂ​​​​ന്നു സെ​​​​റ്റ് പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.


എ​​​​ഐ​​​​സി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ, സോ​​​​ണി​​​​യ ഗാ​​​​ന്ധി, രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി, മു​​​​സ്ലിം ലീ​​​​ഗ് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ൾ, കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി എ​​​​ന്നി​​​​വ​​​​ർ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.