കൊ​​​ച്ചി: ന​​​ട​​​ന്‍ ബാ​​​ല വീ​​​ണ്ടും വി​​​വാ​​​ഹി​​​ത​​​നാ​​​യി. ബ​​​ന്ധു​​​കൂ​​​ടി​​​യാ​​​യ ചെ​​​ന്നൈ സ്വ​​​ദേ​​​ശി​​​നി കോ​​​കി​​​ല​​​യാ​​​ണ് വ​​​ധു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30ന് ക​​​ലൂ​​​ര്‍ പാ​​​വ​​​ക്കു​​​ളം ക്ഷേ​​​ത്ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും മാ​​​ത്ര​​​മാ​​​ണു വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ച​​​ന്ദ​​​ന സ​​​ദാ​​​ശി​​​വ എ​​​ന്ന ക​​​ര്‍ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​നി​​​യെ​​​യാ​​​ണ് ബാ​​​ല ആ​​​ദ്യം വി​​​വാ​​​ഹം ചെ​​​യ്ത​​​തെ​​​ന്ന് ചി​​​ല റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍ വ​​​ന്നി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഗാ​​​യി​​​ക അ​​​മൃ​​​ത സു​​​രേ​​​ഷി​​​നെ വി​​​വാ​​​ഹം ചെ​​​യ്തെ​​​ങ്കി​​​ലും 2019ല്‍ ​​​വേ​​​ർ​​​പി​​​രി​​​ഞ്ഞു.


2021 മു​​​ത​​​ൽ കു​​​ന്നം​​​കു​​​ളം സ്വ​​​ദേ​​​ശി​​​നി എ​​​ലി​​​സ​​​ബ​​​ത്തു​​​മൊ​​​ത്താ​​​യി​​​രു​​​ന്നു താ​​​മ​​​സം. ഇ​​​വ​​​രെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി വി​​​വാ​​​ഹം ചെ​​​യ്തി​​​രു​​​ന്നി​​​ല്ല. എ​​​ലി​​​സ​​​ബ​​​ത്തു​​​മാ​​​യി ബ​​​ന്ധം പി​​​രി​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​വാ​​​ഹം.