കൊ​​​ച്ചി: 1606 രൂ​​​പ മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​മാ​​​നനി​​​ര​​​ക്കു​​​ക​​​ളു​​​മാ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്‌​​​സ്‌​​​പ്ര​​​സി​​​ൽ ഫ്ലാ​​ഷ്‌ സെ​​​യി​​​ല്‍.

ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 10 വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ള്‍​ക്കാ​​​യി ഈ​​ മാ​​സം 27ന​​​കം ബു​​​ക്ക്‌ ചെ​​​യ്യു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് 1606 രൂ​​​പ മു​​​ത​​​ലു​​​ള്ള നി​​​ര​​​ക്കി​​​ല്‍ ല​​​ഭി​​​ക്കു​​​ക.

1456 രൂ​​​പ മു​​​ത​​​ലു​​​ള്ള എ​​​ക്സ്പ്ര​​​സ് ലൈ​​​റ്റ് നി​​​ര​​​ക്കി​​​ലും ടി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കും. എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ (airindiaexpre ss.com) ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാം.


കൊ​​​ച്ചി-ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ-ബം​​​ഗ​​​ളൂ​​​രു, ഗോ​​ഹ​​ട്ടി-അ​​​ഗ​​​ര്‍​ത്ത​​​ല, വി​​​ജ​​​യ​​​വാ​​​ഡ-ഹൈ​​​ദ​​​രാ​​​ബാ​​​ദ് തു​​​ട​​​ങ്ങി​​​യ റൂ​​​ട്ടു​​​ക​​​ളി​​​ൽ ഓ​​​ഫ​​​ർ നി​​​ര​​​ക്കി​​​ല്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും.