ക​​​​ൽ​​​​പ്പ​​​​റ്റ: പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം ഉ​​​​രു​​​​ൾ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​തി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ത്ത​​​​ത​​​​ട​​​​ക്കം മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ സം​​​​സ്ക​​​​രി​​​​ച്ച പു​​​​ത്തു​​​​മ​​​​ല ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ പ്രി​​​​യ​​​​ങ്കയും രാഹുലും സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി.

ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ അ​​​​ട​​​​ക്കം ചെ​​​​യ്ത​​​​വ​​​​ർ​​​​ക്ക് പ്രി​​​​യ​​​​ങ്ക​​​​യും രാ​​​​ഹു​​​​ലും ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ചു. ഇ​​​​രു​​​​വ​​​​രും അ​​​​ര മ​​​​ണി​​​​ക്കൂ​​​​റോ​​​​ള​​​​മാ​​​​ണ് ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ രാ​​​​ഹു​​​​ലും പ്രി​​​​യ​​​​ങ്ക​​​​യും നേ​​​​ര​​​​ത്തേ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.


പ​​​​ത്രി​​​​കാ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം മ​​​​ട​​​​ങ്ങി​​​​യ പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി 27, 28, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​ത്തും.