കാ​ഫി​ര്‍ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ച് കെ.​കെ. ല​തി​ക
കാ​ഫി​ര്‍ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ച് കെ.​കെ. ല​തി​ക
Monday, June 17, 2024 1:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​വാ​​​ദ ‘കാ​​​ഫി​​​ര്‍’ പോ​​​സ്റ്റ് ഫേ​​​സ്ബു​​​ക്കി​​​ല്‍നി​​​ന്നു പി​​​ന്‍​വ​​​ലി​​​ച്ച് സി​​​പി​​​എം നേ​​​താ​​​വും മു​​​ന്‍ എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ കെ.​​​കെ. ല​​​തി​​​ക. ഫേ​​​സ്ബു​​​ക്ക് പ്രൊ​​​ഫൈ​​​ലും ലോ​​​ക്ക് ചെ​​​യ്‌​​​തു.

ഫേ​​​സ്ബു​​​ക്കി​​​ല്‍ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ​​​യ​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട കാ​​​ഫി​​​ര്‍ പോ​​​സ്റ്റ് നി​​​ര്‍​മി​​​ച്ച​​​ത് ലീ​​​ഗ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് കാ​​​സിം അ​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു. പോ​​​സ്റ്റ് വ്യാ​​​ജ​​​മാ​​​ണെ​​​ന്നു പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടും സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് ത​​​ന്‍റെ ഫേ​​​സ്ബു​​​ക്കി​​​ല്‍നി​​​ന്നു ല​​​തി​​​ക പി​​​ന്‍​വ​​​ലി​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ യു​​​ഡി​​​എ​​​ഫ് രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

ല​​​തി​​​ക​​​യ്ക്കെ​​​തി​​രേ കേ​​സെ​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു സ്ക്രീ​​​ന്‍​ഷോ​​​ട്ട് പി​​​ന്‍​വ​​​ലി​​​ച്ച് ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ട് ലോ​​​ക്ക് ചെ​​​യ്ത​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​ലേ​​​ന്ന് വി​​​വാ​​​ദ കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍ ഷോ​​​ട്ട് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത് ഇ​​​ട​​​ത് സൈ​​​ബ​​​ര്‍ പേ​​​ജാ​​​യ അ​​​മ്പാ​​​ടി​​​മു​​​ക്ക് സ​​​ഖാ​​​ക്ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പോ​​​സ്റ്റ് അ​​​മ്പാ​​​ടി​​​മു​​​ക്ക് സ​​​ഖാ​​​ക്ക​​​ള്‍ ഡി​​​ലീ​​​റ്റ് ചെ​​​യ്തു. സം​​​ഭ​​​വം വ​​​ലി​​​യ വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ള്‍​ക്കും വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു.


വി​​​വാ​​​ദ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കു വേ​​​ണ്ടി പോ​​​ലീ​​​സ് ഒ​​​ത്തു​​​ക​​​ളി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി കോ​​​ണ്‍​ഗ്ര​​​സ് പോ​​​ലീ​​​സി​​​നെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. കാ​​​ഫി​​​ർ സ്ക്രീ​​​ൻ ഷോ​​​ട്ട് പേ​​​ജി​​​ന്‍റെ ലി​​​ങ്കും സ്ക്രീ​​​ൻ​​​ഷോ​​​ട്ടും സ​​​ഹി​​​ത​​​മാ​​​ണ് കാ​​​സിം പോ​​​ലീ​​​സി​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നു​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണു പോ​​​ലീ​​​സ് വി​​​വാ​​​ദ പേ​​​ജ് ത​​​പ്പി​​​യി​​​റ​​​ങ്ങി​​​യ​​​തെ​​​ന്നാ​​ണു യു​​​ഡി​​​എ​​​ഫി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്. യു​​​ഡി​​​എ​​​ഫ് നി​​​ർ​​​മി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട സ്ക്രീ​​​ൻ ഷോ​​​ട്ട് ഇ​​​ട​​​തു​​​നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ് വ്യാ​​​പ​​​ക​​​മാ​​​യി സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.