കൊ​​​ര​​​ട്ടി: കാ​​​ടു​​​കു​​​റ്റി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ ഡി​​​മാ​​​ൻ​​​ഡ് നോ​​​ട്ടീ​​​സ് വീ​​​ടി​​​ന്‍റെ ചു​​​മ​​​രി​​​ൽ പ​​​തി​​​ച്ച മ​​​നോ​​​വ്യ​​​ഥ​​​യി​​​ൽ നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ർ ആ​​​ത്മ​​​ഹ​​​ത്യ​​​ക്ക് ശ്ര​​​മി​​​ച്ചു.

കാ​​​ടു​​​കു​​​റ്റി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കാ​​​തി​​​ക്കു​​​ടം ചെ​​​റാ​​​ല​​​ക്കു​​​ന്ന് മ​​​ച്ചി​​​ങ്ങ​​​ൽ വീ​​​ട്ടി​​​ൽ ത​​​ങ്ക​​​മ​​​ണി (69), മ​​ക​​ൾ ഭാ​​​ഗ്യ​​​ല​​​ക്ഷ്മി (46), ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​യു​​ടെ പ​​ത്തു​​വ​​യ​​സു​​ള്ള മ​​ക​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​മി​​​ത​​​മാ​​​യി ഗു​​​ളി​​​ക ചേ​​​ർ​​​ത്ത പാ​​​യ​​​സം ക​​​ഴി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് അ​​​വ​​​ശ​​​നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. ത​​​ങ്ക​​​മ​​​ണി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്.