സിസ്റ്റർ ലിറ്റി ഉപ്പുമാക്കൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ
Friday, December 13, 2024 2:08 AM IST
ചെറുതോണി: എസ്എബിഎസ് ജയ്മാത പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലിറ്റി ഉപ്പുമാക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വികാർ പ്രൊവിൻഷ്യലായി സിസ്റ്റർ ലീമാറോസ് വേലച്ചേരിൽ, കൗൺസലർമാരായി സിസ്റ്റർ മരിയ മംഗലത്തിൽ, സിസ്റ്റർ മരിയറ്റ് വാഴയിൽ, സിസ്റ്റർ ജയിൻ വടകോട്ട് എന്നിവരും ഫൈനാൻസ് ഓഫീസറായി സിസ്റ്റർ ധന്യ റോസ് പാറയ്ക്കലും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ അമൽ മരിയ എഴുവന്താനത്തും തെരഞ്ഞെടുക്കപ്പെട്ടു.