യഥാർഥ പ്രതികളെ രക്ഷിക്കാൻ ഒരു ദേശത്തെ ആകെ കുറ്റപ്പെടുത്തുന്നു: സുനിൽകുമാർ
Tuesday, December 24, 2024 2:39 AM IST
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ റിപ്പോർട്ട് അപൂർണമെന്നു സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ പറഞ്ഞു.
യഥാർഥ പ്രതികളെ രക്ഷിക്കാനാണ് ഒരു ദേശത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത്. ചില വ്യക്തികൾ രാഷ്ട്രീയമായി പ്രവർത്തിച്ചുവെന്നും സുനിൽകുമാർ പറഞ്ഞു.