സിസ്റ്റര്‍ ലില്ലിറോസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Friday, December 13, 2024 2:08 AM IST
ചങ്ങനാശേരി: വിശുദ്ധകുര് ബാനയുടെ ആരാധനാ സന്യാസിനീസമൂഹത്തിന്റെ ചങ്ങനാശേരി സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ലില്ലിറോസ് കരോട്ടുവേമ്പേനിക്കല് തെരഞ്ഞെടുക്കപ്പെട്ടു.
വികര് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റ്റിസ പടിഞ്ഞാറെക്കര. സിസ്റ്റര്‍ ദീപ തോട്ടുകടവില്‍, സിസ്റ്റര്‍ എമിലി തെക്കെത്തെരുവില്‍, സിസ്റ്റര്‍ ബെറ്റി റോസ് കവലയ്ക്കല്‍, സിസ്റ്റര്‍ റോസ് പൂവത്തുംമൂട്ടില്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും പ്രൊവിന്‍ഷ്യല്‍ ഫൈനാന്‍സസ് ഓഫീസറായി സിസ്റ്റര്‍ സിസിലി വെട്ടിയാങ്കല്‍, പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റ്റര്‍ മോന്സിറ്റ മരശേരില് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.