സിസ്റ്റർ വിനയ ഗ്രേയ്സ് സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ
Friday, December 13, 2024 2:08 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സിഎംസി അമല പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ വിനയ ഗ്രേയ്സ് സിഎംസി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ സെലി ജോവാനാണ് വികർ പ്രൊവിൻഷ്യൽ.
സിസ്റ്റർ റോസിറ്റ ജോസ്, സിസ്റ്റർ കരുണ, സിസ്റ്റർ സീനാ ജോസ്, സിസ്റ്റർ ടെസ് മരിയ എന്നിവർ കൗൺസിലർമാരായും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ സൂനാ ടോം (പ്രൊവിൻഷ്യൽ ഓഡിറ്റർ), സിസ്റ്റർ ആനി നോയൽ (പ്രൊവിൻഷ്യൽ സെക്രട്ടറി), സിസ്റ്റർ ഡോണാ മരിയ (ഫിനാൻസ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.