എത്ര എതിര്‍ത്താലും വഖഫ് നിയമഭേദഗതി പാസാക്കും: വി. മുരളീധരന്
Tuesday, December 10, 2024 1:30 AM IST
കൊച്ചി: പ്രതിപക്ഷം എത്ര എതിര്‍ത്താലും വഖഫ് നിയമഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി. മുരളീധരന്.
വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന യുഡിഎഫ് ആര്‍ക്കൊപ്പമാണെന്നു വ്യക്തമാക്കണം.