കൊ​​​ച്ചി: സം​​​സ്ഥാ​​​ന തൊ​​​ഴി​​​ല്‍​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഓ​​​വ​​​ര്‍​സീ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ആ​​​ന്‍​ഡ് എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് പ്ര​​​മോ​​​ഷ​​​ന്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​ന്‍റിന്‍റെ (ഒ​​​ഡെ​​​പെ​​​ക്) ​നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ര്‍​മ​​​ന്‍ ഭാ​​​ഷാ പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്രം അ​​​ങ്ക​​​മാ​​​ലി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​രം​​​ഭി​​​ച്ചു.

അ​​​ങ്ക​​​മാ​​​ലി സൗ​​​ത്ത് ഇ​​​ന്‍​കെ​​​ല്‍ ബി​​​സി​​​ന​​​സ് പാ​​​ര്‍​ക്കി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തില്‍ ജ​​​ര്‍മ​​​ന്‍ കോ​​​ണ്‍​സ​​​ല്‍ ജ​​​ന​​​റ​​​ല്‍ അ​​​ഹിം ബു​​​ഹാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു.

ഒ​​​ഡെ​​​പെ​​​ക് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഡ്വ. കെ.​​​പി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ര്‍​മ​​​ന്‍ ഗ​​​വ​​​ൺ​​മെ​​ന്‍റ് ഏ​​​ജ​​​ന്‍​സി ഡീ​​​ഫേ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക‌്ട‌​​​ര്‍ തോ​​​സ്റ്റ​​​ന്‍ കീ​​​ഫെ​​​ര്‍, ഒ​​​ഡെ​​​പെ​​​ക് എം​​​ഡി കെ.​​​എ. അ​​​നൂ​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു ജ​​​ര്‍​മ​​​നി​​​യി​​​ല്‍ ജോ​​​ലി തേ​​​ടി​​​പ്പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് ഏ​​​റെ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യി​​​രി​​​ക്കും അ​​​ങ്ക​​​മാ​​​ലി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ച്ച പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്രം. ഇ​​​വി​​​ടെ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് പ​​​ഠ​​​നം, പ​​​രീ​​​ക്ഷാ​​ഫീ​​​സ്, വീ​​സ, വി​​​മാ​​​ന യാ​​​ത്രാ​​​ച്ചെ​​​ല​​​വ് എ​​​ന്നി​​​വ​ സ​​​ര്‍​ക്കാ​​​ര്‍ വ​​​ഹി​​​ക്കു​​​മെ​​​ന്നും അ​​​നി​​​ല്‍​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.