തൃ​​​ശൂ​​​ർ: സെ​​​ന്‍റ് മ​​​ർ​​​ത്ത കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ലൂ​​​ർ​​​ദ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ റോ​​​സി​​​ൻ ജോ​​​സ് സി​​​എ​​​സ്എം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സി​​​സ്റ്റ​​​ർ മെ​​​റി​​​ൻ ആ​​​ന്‍ റോ​​​യാ​​​ണ് വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. സി​​​സ്റ്റ​​​ർ മോ​​​ളി ജോ​​​ണ്‍ (സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം), സി​​​സ്റ്റ​​​ർ ഗി​​​ഫ്റ്റി (വി​​​ദ്യാ​​​ഭ്യാ​​​സ പ്രേ​​​ഷി​​​ത​​​ത്വം), സി​​​സ്റ്റ​​​ർ ലി​​​ജി മ​​​രി​​​യ (ധ​​​ന​​​കാ​​​ര്യം), സി​​​സ്റ്റ​​​ർ ഉ​​​ഷ​​​സ് (പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റ​​​ർ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു​​​കൗ​​​ൺ​​​സി ല​​​ർ​​​മാ​​​ർ. ലൂ​​​ർ​​​ദ്നാ​​​ഥാ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ന​​​ട​​​ന്ന സി​​​നാ​​​ക്സി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.