തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന സ​​​ർ​​​ചാ​​​ർ​​​ജ് സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പ് ഡി​​​സം​​​ബ​​​ർ 10ന് ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വെ​​​ള്ള​​​യ​​​മ്പ​​​ല​​​ത്തു​​​ള്ള ഓ​​​ഫീ​​​സി​​​ലെ കോ​​​ർ​​​ട്ട് ഹാ​​​ളി​​​ൽ രാ​​​വി​​​ലെ 11നു ​​​ന​​​ട​​​ക്കും. പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് വ​​ഴി​​ ​​​പ​​​ങ്കെ​​​ടു​​​ക്കാം.

വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് വ​​ഴി പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12നു ​​​മു​​​ൻ​​​പാ​​​യി പേ​​​രും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ൺ ന​​​മ്പ​​​ർ സ​​​ഹി​​​തം ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യെ kserc@erckerala.org എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം. ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യും ഇ-​​​മെ​​​യി​​​ൽ വ​​​ഴി​​​യും (kserc@erckerala.org) പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ഴു​​​തി ത​​​യാ​​​റാ​​​ക്കി അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താം.


ത​​​പാ​​​ൽ/ ഇ-​​​മെ​​​യി​​​ൽ മു​​​ഖേ​​​ന അ​​​യ​​​യ്ക്കു​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ, കെ​​​പിഎ​​​ഫ്സി ഭ​​​വ​​​നം, സി.​​​വി.​​​രാ​​​മ​​​ൻ​​​പി​​​ള്ള റോ​​​ഡ്, വെ​​​ള്ള​​​യ​​​മ്പ​​​ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695 010 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കും.