തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്ത് ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

എ​​​ത്ര ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ കാ​​​ണു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ന്‍റെ ഉ​​​ദാ​​​ഹ​​​ര​​​ണംകൂ​​​ടി​​​യാ​​​ണി​​​ത്. ദു​​​ര​​​ന്തം ന​​​ട​​​ന്ന് നാ​​​ലു മാ​​​സ​​​മാ​​​യി​​​ട്ടും പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യ്യാ​​​റാ​​​കാ​​​ത്ത​​​ത് കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള അ​​​നീ​​​തി​​​യാ​​​ണ്.

പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് എ​​​ത്ര തു​​​ക വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും നി​​​ല​​​വി​​​ലെ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽനി​​​ന്നു എ​​​ത്ര തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ഉ​​​ൾ​​​പ്പെ​​​ടെ വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കാ​​​ത്ത​​​ത് ഗു​​​രു​​​ത​​​ര കു​​​റ്റ​​​മാ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ല്ലാ​​​യ്മ​​​യാ​​​ണ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത്.​​​ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് ഭൂ​​​മി പോ​​​ലും ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ലി​​​യ വീ​​​ഴ്ച​​​യാ​​​ണ്. ഇ​​​തേ ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ക്കം വാ​​​ഗ്ദാ​​​നം ചെ​​​യ്ത ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വൈ​​​കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.