തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​സ്റ്റ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി എ​​​ഐ​​​ജി ജി. ​​​പൂ​​​ങ്കു​​​ഴ​​​ലി​​​യെ ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ടീം ​​​നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി നി​​​യ​​​മി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളി​​​ൽ ഇ​​​നി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​ക്കാ​​​ണ്.