തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രു​​​മാ​​​യി പി​​​ണ​​​ങ്ങി നി​​​ൽ​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു സൂ​​​ച​​​ന. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നിയമി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ജ​​​നു​​​വ​​​രി 24ന് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ബ​​​ജ​​​റ്റി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.

ഇ​​​തോ​​​ടൊ​​​പ്പം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​മു​​​ള്ള ര​​​ണ്ടു ഗ​​​ഡു ക്ഷാ​​​മ​​​ബ​​​ത്ത​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും. നി​​​ല​​​വി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​റു ഗ​​​ഡു​​​വാ​​​ണ് ഡി​​​എ കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​ത്. അ​​​താ​​​യ​​​ത് 19 ശ​​​ത​​​മാ​​​നം ഡി​​​എ​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്. ര​​​ണ്ടു ശ​​​ത​​​മാ​​​നം ഈ ​​​വ​​​ർ​​​ഷം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

2024 ജൂ​​​ലൈ​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ൻ 12-ാം ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു പോ​​​ലു​​​മി​​​ല്ല. ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ പി​​​ന്നീ​​​ട് ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞു മാ​​​ത്ര​​​മേ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ളൂ.


ഇ​​​തി​​​നാ​​​ൽ ഇ​​​പ്പോ​​​ൾ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്തു മാ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ മ​​​തി​​​യാ​​​കും. ശ​​​ന്പ​​​ള- പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​രാ​​​കും വ​​​ഹി​​​ക്കേ​​​ണ്ടി വ​​​രി​​​ക.

ജ​​​നു​​​വ​​​രി മൂ​​​ന്നാം​​​വാ​​​ര​​​ത്തോ​​​ടെ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ​​​യാ​​​കും നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ക. ഇ​​​തോ​​​ടൊ​​​പ്പം ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ നേ​​​രി​​​യ വ​​​ർ​​​ധ​​​ന​​​യെ​​​ങ്കി​​​ലും വ​​​രു​​​ത്തു​​​ക​​​യെന്നതും സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നി​​​ലു​​​ണ്ട്.