തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024ലെ ​​​ദേ​​​ശീ​​​യ പ​​​ഞ്ചാ​​​യ​​​ത്ത് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ൽ തി​​​ള​​​ങ്ങി കേ​​​ര​​​ളം. ര​​​ണ്ട് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ളം ഇ​​​ക്കു​​​റി നേ​​​ടി​​​യ​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പെ​​​രു​​​മ്പ​​​ട​​​പ്പ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ദീ​​​ൻ ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ് പ​​​ഞ്ചാ​​​യ​​​ത്ത് സ​​​ത​​​ത് വി​​​കാ​​​സ് പു​​​ര​​​സ്‌​​​കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി.

ദാ​​​രി​​​ദ്ര്യ​​​മു​​​ക്ത​​​വും മെ​​​ച്ച​​​പ്പെ​​​ട്ട ഉ​​​പ​​​ജീ​​​വ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​മാ​​​ണ് പെ​​​രു​​​മ്പ​​​ട​​​പ്പ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. പ​​​ഞ്ചാ​​​യ​​​ത്ത് ക്ഷ​​​മ​​​താ നി​​​ർ​​​മാ​​​ൺ സ​​​ർ​​​വോ​​​ത്തം സ​​​ൻ​​​സ്ഥാ​​​ൻ പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​ണ് കി​​​ല നേ​​​ടി​​​യ​​​ത്.


ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന​​​ത്തി​​​നും മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ് കി​​​ല​​​യെ ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്. പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ 11ന് ​​​ഡ​​​ൽ​​​ഹി വി​​​ഗ്യാ​​​ൻ ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ഷ‌്ട്ര​​​പ​​​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു വി​​​ത​​​ര​​​ണം ചെ​​​യ്യും.