തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ക​​​​ലാ​​​​നി​​​​ധി വ​​​​യ​​​​ലാ​​​​ർ സ്മൃ​​​​തി കാ​​​​വ്യ​​​​ശ്രേ​​​​ഷ്ഠ പു​​​​ര​​​​സ്കാ​​​​രം ​ക​​​​വി പ്ര​​​​ഭാ​​​​വ​​​​ർ​​​​മ​​​​യ്ക്ക്.

വ​​​​യ​​​​ലാ​​​​ർ സ്മൃ​​​​തി സം​​​​ഗീ​​​​ത​​​​സ​​​​പ​​​​ര്യ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​​വ് ത​​​​ങ്ക​​​​ൻ തി​​​​രു​​​​വ​​​​ട്ടാ​​​​റും അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​താ​​​​യി ക​​​​ലാ​​​​നി​​​​ധി ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ഗീ​​​​താ രാ​​​​ജേ​​​​ന്ദ്ര​​​​നും ഡോ. ​​​​സി. ഉ​​​​ദ​​​​യ​​​​ക​​​​ല​​​​യും അ​​​​റി​​​​യി​​​​ച്ചു.