സീപ്ലെയിൻ തൊഴിൽമേഖലകളിൽ അനുവദിക്കില്ല: ടി.ജെ. ആഞ്ചലോസ്
Sunday, December 8, 2024 1:58 AM IST
തൃശൂർ: സീപ്ലെയിൻ പദ്ധതി മത്സ്യത്തൊഴിലാളികളുടെ തൊഴിൽമേഖലകളിൽ അനുവദിക്കില്ലെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്.
സീപ്ലെയിൻ എയർപോർട്ടുകളിൽനിന്നു ഡാമുകളിലേക്കും തിരിച്ചും മാത്രമേ അനുവദിക്കൂവെന്നും ആഞ്ചലോസ് വ്യക്തമാക്കി.