കൊ​​​ച്ചി: പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വ​​​യ​​​നാ​​​ട്ടി​​​ലും കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​ല​​​ങ്ങാ​​​ടും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ വാ​​​ഗ്ദാ​​​നം ചെ​​​യ്ത 100 വീ​​​ടു​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ഈ ​​​മാ​​​സം തു​​​ട​​​ങ്ങു​​​മെ​​​ന്ന് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി(​​​കെ​​​സി​​​ബി​​​സി). നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് ക​​​തോ​​​ലി​​​ക്കാ​​​ബാ​​​വ നി​​​ര്‍വ​​​ഹി​​​ക്കും.

പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്തം ന​​​ട​​​ന്നി​​​ട്ട് നാ​​​ലു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും സ​​​ര്‍ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്ത ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണം വൈ​​​കു​​​ന്ന​​​ത് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ്. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​ര്‍ക്കാ​​​ഴ്ച​​​യാ​​​യി വ​​​യ​​​നാ​​​ടും വി​​​ല​​​ങ്ങാ​​​ടും മാ​​​റാ​​​തി​​​രി​​​ക്കേ​​​ണ്ട​​​തി​​​ന് ചു​​​വ​​​പ്പു​​​നാ​​​ട​​​യു​​​ടെ ത​​​ട​​​സ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ​​​ത്വ​​​ര​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണം.

ഭ​​​വ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍മി​​​ക്കേ​​​ണ്ട വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി ന​​​ല്‍കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ന്ന​​​താ​​​ണ് നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​ത്. ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. സ​​​ഭാ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍ക്കു​​​ള്ള ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഇ​​​തു​​​വ​​​രെ 8,10,25000 രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. ഈ ​​​മാ​​​സം ത​​​ന്നെ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ്ഥ​​​ല​​​ത്തു നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ച കെ​​​സി​​​ബി​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മു​​​ന​​​മ്പം: റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം

മു​​​ന​​​മ്പം തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യി ത​​​ന്നെ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ന​​​മ്പ​​​ത്തും സ​​​മാ​​​ന​​​മാം​​​വി​​​ധം മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ഖ​​​ഫ് നി​​​യ​​​മം മൂ​​​ലം ഉ​​​ട​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ ശാ​​​ശ്വ​​​ത​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ത്വ​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളോ​​​ട് പ്ര​​​മേ​​​യം വ​​​ഴി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ധ്യാ​​​പ​​​ക​​​ ത​​​സ്തി​​​ക​​​ക​​​ള്‍ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല

എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ ത​​​സ്തി​​​ക​​​ക​​​ള്‍ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കെ​​​സി​​​ബി​​​സി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന നാ​​​ലു ശ​​​ത​​​മാ​​​നം ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ത​​​സ്തി​​​ക​​​ക​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​ണ്.

മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ത​​​സ്തി​​​ക​​​ക​​​ള്‍ക്കു​​​ശേ​​​ഷ​​​മു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​ക​​​ണ​​​മെ​​​ന്നു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് മ​​​റ്റു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ര്‍ക്കു നേരേ​​​യു​​​ള്ള നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​യി കാ​​​ണു​​​ന്നു. ഇ​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ര്‍ക്കാ​​​ര്‍ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണം.

മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ടു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന​​​വി​​​ധം നി​​​യ​​​മി​​​ക്കാ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ സ്‌​​​കൂ​​​ളു​​​ക​​​ള്‍ എ​​​ന്നും സ​​​ന്ന​​​ദ്ധ​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ, മാ​​​റ്റി​​​വ​​​ച്ച ത​​​സ്തി​​​ക​​​ക​​​ളൊ​​​ഴി​​​ച്ചു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്ഥി​​​ര​​​നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്നും എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ങ്ങ​​​ള്‍ക്കു സ​​​ര്‍ക്കാ​​​ര്‍ പി​​​ന്തു​​​ണ ന​​​ല്‍ക​​​ണ​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​ക്ക് ന​​​ല്‍കി​​​യ നി​​​വേ​​​ദ​​​നം വ​​​ഴി കെ​​​സി​​​ബി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ച ത​​​സ്തി​​​കക​​​ള്‍ക്കു​​​ശേ​​​ഷ​​​മു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ദി​​​വ​​​സ വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ​​​നം സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നു വി​​​ഘാ​​​തം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തും കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തെ മോ​​​ശ​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​തും മ​​​റ്റു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ര്‍ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും നി​​​യ​​​മ​​​വും ന​​​ല്‍കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് മെ​​​ത്രാ​​​ന്‍ സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി.

ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ച ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​രി പ്ര​​​സ​​​വ ആ​​​വ​​​ശ്യ​​​വു​​​മാ​​​യി അ​​​വ​​​ധി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​​​ള്‍ പ​​​ക​​​രം ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ചെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​നം മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ക​​​രം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കാ​​​നും സ​​​ര്‍ക്കാ​​​രി​​​നോ​​​ട് കെ​​​സി​​​ബി​​​സി അ​​​ഭ്യ​​​ര്‍ഥി​​​ച്ചു.

മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന കെ​​​സി​​​ബി​​​സി ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ച്ചു.

നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍


കെ​​​സി​​​ബി​​​സി മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​മി​​​ല്‍ട്ട​​​ണ്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ക​​​ള​​​പ്പു​​​ര​​​ക്ക​​​ൽ (ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത), യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​ഡി​​​റ്റോ കൂ​​​ള (തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത), ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​അ​​​രു​​​ണ്‍ വ​​​ലി​​​യ​​​താ​​​ഴ​​​ത്ത് (കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത), വി​​​മ​​​ന്‍സ് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​ജി​​​ബി ഗീ​​​വ​​​ര്‍ഗീ​​​സ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര അ​​​തി​​​രൂ​​​പ​​​ത), കെ​​​സി​​​എ​​​സ്എ​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​ആ​​​ന്‍റ​​​ണി ലി​​​ജോ ഒ​​​ട​​​തെ​​​ക്ക​​​ൽ (വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത) എ​​​ന്നി​​​വ​​​രെ നി​​​യ​​​മി​​​ച്ചു.

ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി


കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍സ​​​മി​​​തി (കെ​​​സി​​​ബി​​​സി) ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യും പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ർ (പി​​​ഒ​​​സി) ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.
ഈ ​​​ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന ഫാ. ​​​ജേ​​​ക്ക​​​ബ്. ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​തി​​​നാ​​​ലാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.

ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും കെ​​​ആ​​​ര്‍എ​​​ല്‍സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്. കെ​​​സി​​​ബി​​​സി വ​​​ക്താ​​​വാ​​​യും അ​​​ദ്ദേ​​​ഹം സേ​​​വ​​​നം ചെ​​​യ്യും. 21ന് ​​​അ​​​ദ്ദേ​​​ഹം സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്കും.