ആ​ല​പ്പു​ഴ: ക​ള​ര്‍കോ​ട് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​യും എ​ട​ത്വ സ്വ​ദേ​ശി​യു​മാ​യ പ​ള്ളി​ച്ചി​റ കൊ​ച്ചു​മോ​ന്‍ ജോ​ര്‍ജി​ന്‍റെ​യും മീ​ന​യു​ടെ​യും മ​ക​ന്‍ ആ​ല്‍വി​ൻ ജോ​ർ​ജ് (20) മ​രി​ച്ചു. ഇ​തോ​ടെ ക​ള​ര്‍കോ​ട് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി.


അ​പ​ക​ട​ത്തി​ല്‍ ആ​ല്‍വി​ന് ത​ല​ച്ചോ​റി​നും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ആ​ല്‍വി​നെ ഇ​ന്ന​ലെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സഹോദരൻ: കെവിൻ