തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ദി​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ‘ത​​​ട​​​വു​​​കാ​​​രു​​​ടെ അ​​​ന്ത​​​സ്സി​​​നു​​​ള്ള അ​​​വ​​​കാ​​​ശം മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ഉ​​​പ​​​ന്യാ​​​സ മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ലെ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​നി നി​​​ധി ജീ​​​വ​​​ൻ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​യാ​​​യ​​​താ​​​യി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. സു​​​ചി​​​ത്ര അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സി​​​ലെ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​നി സി.​​​ രാ​​​ഖേ​​​ന്ദു മു​​​ര​​​ളി​​​ക്കാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ലെ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​നി ജി.​​​ആ​​​ർ. ശി​​​വ​​​ര​​​ഞ്ജി​​​നി​​​ക്കാ​​​ണ് മൂ​​​ന്നാം സ്ഥാ​​​നം.

വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​നം 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ്ലാ​​​ന​​​റ്റേ​​​റി​​​യം സെ​​​മി​​​നാ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ നി​​​യ​​​മ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​ർ​​​വ​​​ഹി​​​ക്കും.