തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി പി​​​രി​​​ച്ചു​​​വി​​​ട​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ താ​​​വ​​​ള​​​മാ​​​ണ്.

പാ​​​ര്‍​ട്ടി ബ​​​ന്ധു​​​ക്ക​​​ള്‍​ക്കും അ​​​ടു​​​പ്പ​​​ക്കാ​​​ര്‍​ക്കും ജോ​​​ലി കൊ​​​ടു​​​ത്ത് കു​​​ഞ്ഞു​​​ങ്ങ​​​ളോ​​​ടു പോ​​​ലും ക്രൂ​​​ര​​​ത കാ​​​ട്ടു​​​ന്ന സ്ഥ​​​ല​​​മാ​​​യി ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി മാ​​​റി. ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന​​​വ​​​ര്‍ ത​​​ന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴും അ​​​വി​​​ടെ തു​​​ട​​​രു​​​ന്ന​​​ത്.


കു​​​ട്ടി​​​ക​​​ളെ മാ​​​റ്റി​​​യെ​​​ന്നും ക​​​ട​​​ത്തി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണം നേ​​​രി​​​ട്ട​​​വ​​​ർ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ താ​​​വ​​​ള​​​മാ​​​ണ് ശി​​​ശു​​​ക്ഷേ​​​മ​​​സ ​​​മി​​​തി. കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​വു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.