തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞു സം​​​സ്ഥാ​​​ന​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ കാ​​​ളി​​​രാ​​​ജ് മ​​​ഹേ​​​ഷ് കു​​​മാ​​​റി​​​നെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഐ​​​ജി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി​​​യാ​​​യ എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ പി​​​ന്നീ​​​ട് ഡി​​​ഐ​​​ജി ത​​​സ്തി​​​ക​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ആ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഐ​​​ജി ത​​​സ്തി​​​ക ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഐ​​​ജി​​​യു​​​ടെ പൂ​​​ർ​​​ണ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും മ​​​ഹേ​​​ഷ്കു​​​മാ​​​ർ വ​​​ഹി​​​ക്കും.