തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സ്മാ​​​​​ര്‍​ട് സി​​​​​റ്റി പ​​​​​ദ്ധ​​​​​തി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​നം ദു​​​​​രൂ​​​​​ഹ​​​​​മെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് വി.​​​​​ഡി.​​​​​ സ​​​​​തീ​​​​​ശ​​​​​ന്‍. ആ​​​​​രു​​​​​മാ​​​​​യും ച​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​​തെ സ്മാ​​​​​ര്‍​ട് സി​​​​​റ്റി പ​​​​​ദ്ധ​​​​​തി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ന്‍ മ​​​​​ന്ത്രി​​​​​സ​​​​​ഭ ചേ​​​​​ര്‍​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത് വി​​​​​ചി​​​​​ത്ര​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​ണ്. 9000 പേ​​​​​ര്‍​ക്ക് ജോ​​​​​ലി ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു ന​​​​​ല്‍​കി​​​​​യ ഒ​​​​​രു സം​​​​​രം​​​​​ഭ​​​​​മാ​​​​​ണ് അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ടീ ​​​​​കോ​​​​​മി​​​​​നു ന​​​​​ഷ്‌ട​​​​​പ​​​​​രി​​​​​ഹാ​​​​​രം കൊ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു നി​​​​​ന്നും വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യെ​​​​​ന്നാ​​​​​ണ് അ​​​​​തി​​​​​ന്‍റെ അ​​​​​ര്‍​ഥം. 2016 ഫെ​​​​​ബ്രു​​​​​വ​​​​​രി 20ന് ​​​​​ഉ​​​​​മ്മ​​​​​ന്‍ ചാ​​​​​ണ്ടി സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് സ്മാ​​​​​ര്‍​ട്ട് സി​​​​​റ്റി​​​​​യു​​​​​ടെ ഒ​​​​​ന്നാം ഘ​​​​​ട്ടം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. അ​​​​​ഞ്ചു വ​​​​​ര്‍​ഷം കൊ​​​​​ണ്ടാ​​​​​ണ് ആ​​​​​റ​​​​​ര ല​​​​​ക്ഷം സ്‌​​​​​ക്വ​​​​​യ​​​​​ര്‍ ഫീ​​​​​റ്റ് ഐ​​​​​ടി ട​​​​​വ​​​​​ര്‍ നി​​​​​ര്‍​മി​​​​​ച്ച് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത​​​​​ത്.

അ​​​​​തി​​​​​നുശേ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞ എ​​​​​ട്ടു വ​​​​​ര്‍​ഷ​​​​​വും സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​വി​​​​​ടെ എ​​​​​ന്താ​​​​​ണ് ചെ​​​​​യ്ത​​​​​തെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷി​​​​​ക്ക​​​​​ണം. അ​​​​​വി​​​​​ടെ എ​​​​​ന്താ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യോ വ്യ​​​​​വ​​​​​സാ​​​​​യ മ​​​​​ന്ത്രി​​​​​യോ അ​​​​​ന്വേ​​​​​ഷി​​​​​ച്ചോ എ​​​​​ന്ന​​​​​റി​​​​​യി​​​​​ല്ല.

എ​​​​​ട്ടു വ​​​​​ര്‍​ഷ​​​​​ത്തി​​​​​നു ശേ​​​​​ഷം ടീ​​​​​കോ​​​​​മി​​​​​നു ന​​​​​ഷ്‌ട​​​‌​‌​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്‍​കാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നി​​​​​ല്‍ ദു​​​​​രൂ​​​​​ഹ​​​​​ത​​​​​യു​​​​​ണ്ട്. കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു രൂ​​​​​പ വി​​​​​ല​​​​​യു​​​​​ള്ള 248 ഏ​​​​​ക്ക​​​​​ര്‍ ഭൂ​​​​​മി സ്വ​​​​​ന്ത​​​​​ക്കാ​​​​​ര്‍​ക്കും ഇ​​​​​ഷ്ട​​​​​ക്കാ​​​​​ര്‍​ക്കും ന​​​​​ല്‍​കാ​​​​​നു​​​​​ള്ള ഗൂ​​​​​ഢ​​​​​നീ​​​​​ക്ക​​​​​മാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന് പി​​​​​ന്നി​​​​​ല്‍. ഭൂ​​​​​മി ക​​​​​ച്ച​​​​​വ​​​​​ട​​​​​മാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് പ​​​​​ദ്ധ​​​​​തി വ​​​​​ഴി​​​​​യി​​​​​ല്‍ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് പോ​​​​​കു​​​​​ന്ന​​​​​ത്? ആ​​​​​രാ​​​​​ണ് പെ​​​​​ര്‍​ഫോം ചെ​​​​​യ്യാ​​​​​ത്ത​​​​​ത്? പെ​​​​​ര്‍​ഫോം ചെ​​​​​യ്യാ​​​​​ത്ത​​​​​ത് ടീം ​​​​​കോം ആ​​​​​ണെ​​​​​ങ്കി​​​​​ല്‍ എ​​​​​ന്തി​​​​​നാ​​​​​ണ് അ​​​​​വ​​​​​ര്‍​ക്ക് ന​​​​​ഷ്‌ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്‍​കു​​​​​ന്ന​​​​​ത് തു​​​​​ട​​​​​ങ്ങി​​​​​യ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ള്‍​ക്ക് ഉ​​​​​ത്ത​​​​​ര​​​​​മി​​​​​ല്ല. പ​​​​​ദ്ധ​​​​​തി എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടതെ​​​​ന്ന് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം സ​​​​​ര്‍​ക്കാ​​​​​രി​​​​​നു​​​​​ണ്ട്.


മ​​​​​ന്ത്രി​​​​​സ​​​​​ഭാ യോ​​​​​ഗം ചേ​​​​​ര്‍​ന്ന് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍നി​​​​​ന്നും പി​​​​​ന്‍​മാ​​​​​റാ​​​​​നും ടീ​​​​​കോ​​​​​മി​​​​​ന് ന​​​​​ഷ്‌ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്‍​കാ​​​​​നും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത് എ​​​​​ന്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് പ​​​​​റ​​​​​യ​​​​​ണം. പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഒ​​​​​ന്നാം ഘ​​​​​ട്ടം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത​​​​​പ്പോ​​​​​ള്‍ അ​​​​​ത് ബ​​​​​ഹി​​​​​ഷ്‌​​​​​ക്ക​​​​​രി​​​​​ച്ച​​​​​വ​​​​​രാ​​​​​ണ് എ​​​​​ട്ടു വ​​​​​ര്‍​ഷം ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ള്‍ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍നി​​​​​ന്നും പി​​​​​ന്‍​മാ​​​​​റു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നുപി​​​​​ന്നി​​​​​ല്‍ ഗൂ​​​​​ഢ​​​​​നീ​​​​​ക്ക​​​​​ങ്ങ​​​​​ളും അ​​​​​ഴി​​​​​മ​​​​​തി​​​​​യു​​​​​മു​​​​​ണ്ട്.

2011ല്‍ ​​​​​എ​​​​​ഗ്രി​​​​​മെ​​​​​ന്‍റ് വ​​​​​ച്ച​​​​​ത് വി.​​​​​എ​​​​​സ്. അ​​​​​ച്യു​​​​​താ​​​​​ന​​​​​ന്ദ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്താ​​​​​ണ്. എ​​​​​ഗ്രി​​​​​മെ​​​​​ന്‍റ് വ​​​​​ച്ച​​​​​വ​​​​​ര്‍ ത​​​​​ന്നെ​​​​​യാ​​​​​ണ് 13 വ​​​​​ര്‍​ഷം ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ള്‍ ടീ​​​​​കോം ഒ​​​​​ന്നും ചെ​​​​​യ്തി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. എ​​​​​ട്ടു വ​​​​​ര്‍​ഷ​​​​​മാ​​​​​യി ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് ആ​​​​​രും ഒ​​​​​ന്നും മി​​​​​ണ്ടി​​​​​യി​​​​​ല്ല.

ക​​​​​മ്പ​​​​​നി​​​​​യി​​​​​ല്‍ 16 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ഓ​​​​​ഹ​​​​​രി. എ​​​​​ന്ത് ച​​​​​ര്‍​ച്ച​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ത്ര​​​​​യും വ​​​​​ലി​​​​​യ ഒ​​​​​രു പ​​​​​ദ്ധ​​​​​തി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്ക​​​​​ണം. അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു ക​​​​​ത്ത് ന​​​​​ല്‍​കി​​​​​യ ക​​​​​മ്പ​​​​​നി​​​​​ക്ക് എ​​​​​ന്തി​​​​​നാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ ന​​​​​ഷ‌്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്‍​കു​​​​​ന്ന​​​​​ത്.

മ​​​​​ന്ത്രി​​​​​സ​​​​​ഭാ യോ​​​​​ഗ​​​​​ത്തി​​​​​ല്‍ പ​​​​​ദ്ധ​​​​​തി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നും ക​​​​​മ്പ​​​​​നി​​​​​ക്ക് ന​​​​​ഷ‌്ട​​​​​പ​​​​​രി​​​​​ഹ​​​​​രം ന​​​​​ല്‍​കി ഭൂ​​​​​മി ഇ​​​​​ഷ്ട​​​​​ക്കാ​​​​​ര്‍​ക്ക് ന​​​​​ല്‍​കാ​​​​​നു​​​​​മു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​ക്കി​​​​​ല്ലെ​​​​​ന്നും സ​​​​​തീ​​​​​ശ​​​​​ന്‍ പ​​​​​റ​​​​​ഞ്ഞു.