സിപിഎമ്മും ബിജെപിയും സ്മാർട്ട് സിറ്റിയുടെ അന്തകരായെന്ന് കെ. സുധാകരൻ
Friday, December 6, 2024 2:06 AM IST
തിരുവനന്തപുരം: സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം മൂലം കേരളത്തിൽ വൻ ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാർട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ. സുധാകരൻ എംപി. രണ്ടു പതിറ്റാണ്ട് യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.