യുവാക്കള്‍ക്ക് പ്രസംഗമത്സരം
Friday, December 6, 2024 2:06 AM IST
കോട്ടയം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് ഡിസംബറില്‍ കോഴിക്കോട്ട് യുവാക്കള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കും.
വിജയികള്‍ക്ക് 15,000, 10,000, 5000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ വിശദമായ ബയോഡേറ്റ official.ksyc<\@>gmail.com എന്ന മെയില്‍ ഐഡിയില്‍ അയക്കുക. 8086987262, 0471-2308630