കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം ഏഴിന്
Thursday, December 5, 2024 2:01 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന അര്‍ധവാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഏഴിനു നടക്കും.
രാവിലെ പത്തിന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.