ജെ​​​വി​​​ന്‍ കോ​​​ട്ടൂ​​​ര്‍

കോ​​​ട്ട​​​യം: ബ​​​ജ​​​റ്റ് ടൂ​​​റി​​​സം നേ​​​ട്ട​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കാ​​​യി കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ല്‍ ടു ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​യും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ല്‍ പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണും വാ​​​ര്‍ഷി​​​ക പ​​​രീ​​​ക്ഷ​​​യും ക​​​ഴി​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ട്രാ​​​വ​​​ല്‍ ടു ​​​ടെ​​​ക്‌​​​നോ​​​ള​​​ജി പൂ​​​ര്‍ണ​​​തോ​​​തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

ബ​​​ജ​​​റ്റ് ടൂ​​​റി​​​സ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യി നി​​​ശ്ചി​​​ത എ​​​ണ്ണം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​മാ​​​യി ബ​​​സ് ഒ​​​രു ദി​​​വ​​​സം വ്യ​​​ാവ​​​സാ​​​യി​​​ക, സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ട്രാ​​​വ​​​ല്‍ ടു ​​​ടെ​​​ക്നോ​​​ള​​​ജി പ​​​ദ്ധ​​​തി. യാ​​​ത്ര​​​യ്ക്കും ഉ​​​ച്ച ഭ​​​ക്ഷ​​​ണ​​​ത്തി​​​നും​​​ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളി​​​ല്‍നി​​​ന്ന് 500 രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യാ​​​യി​​​രി​​​ക്കും ഈ​​​ടാ​​​ക്കു​​​ക.

സ്‌​​​കൂ​​​ള്‍, കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് വ്യ​​​വ​​​സാ​​​യ, സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളെ കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നും അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കാ​​​നു​​​മാ​​​ണ് പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഐ​​​എ​​​സ്ആ​​​ര്‍ഒ, കെ​​​എ​​​സ്ആ​​​ര്‍ടി​​​സി റീ​​​ജ​​​ണ​​​ല്‍ വ​​​ര്‍ക്ക്‌​​​ഷോ​​​പ്പു​​​ക​​​ള്‍, യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ല്‍ ആ​​​ന്‍ഡ് ഇ​​​ന്‍ഡ​​​സ്ട്രീ​​​സ്, ക​​​യ​​​ര്‍ മ്യൂ​​​സി​​​യം, മി​​​ല്‍മ പ്ലാ​​​ന്‍റ് തു​​​ട​​​ങ്ങി നൂ​​​റി​​​ലേ​​​റെ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ പാ​​​ക്കേ​​​ജി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​വി​​​ലെ പു​​​റ​​​പ്പെ​​​ട്ടു രാ​​​ത്രി തി​​​രി​​​കെ എ​​​ത്തു​​​ന്ന രീ​​​തി​​​യി​​​യി​​​ലാ​​​യി​​​രി​​​ക്കും യാ​​​ത്ര.


പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ള്‍, സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ന്‍ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും. കോ​​​ട്ട​​​യ​​​ത്തെ അ​​​ക്ഷ​​​രം മ്യൂ​​​സി​​​യ​​​വും പ​​​ദ്ധ​​​ത​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

എ​​​ല്ലാ ഡി​​​പ്പോ​​​ക​​​ളി​​​ല്‍ നി​​​ന്നും അ​​​ത​​​തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നു പ​​​റ്റു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യു​​​ടെ ബ​​​ജ​​​റ്റ് ടൂ​​​റി​​​സം ജി​​​ല്ലാ കോ​​​ ഓഡി​​​നേ​​​റ്റ​​​ര്‍മാ​​​ര്‍ക്കു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. കു​​​റ​​​ഞ്ഞ ബ​​​ജ​​​റ്റി​​​ല്‍ ലോ​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​നു​​​ഭ​​​വ​​​വും ഉ​​​ള്‍ക്കാ​​​ഴ്ച​​​യും നേ​​​ടാ​​​ന്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് പ​​​ദ്ധ​​​തി.