തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി​​​യി​​​ല്‍ നി​​​ന്നു രാ​​​ജി​​​വ​​​ച്ച് കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ചേ​​​ര്‍​ന്ന സ​​​ന്ദീ​​​പ് വാ​​​ര്യ​​​ര്‍​ക്ക് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ല്‍ സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കി. കെ​​​പി​​​സി​​​സി സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​യു​​​ള്ള ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​ ലി​​​ജു ഷാ​​​ള്‍ അ​​​ണി​​​യി​​​ച്ച് സ​​​ന്ദീ​​​പി​​​നെ സ്വീ​​​ക​​​രി​​​ച്ചു.

കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​എ​​​സ്.​​​ ബാ​​​ബു, രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം ചെ​​​റി​​​യാ​​​ന്‍ ഫി​​​ലി​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്ദീ​​​പി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.


പാ​​​ല​​​ക്കാ​​​ട് എം​​​എ​​​ല്‍​എ രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ​​​ിലും സ​​​ന്ദീ​​​പ് വാ​​​ര്യ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.