യു​വ​ജ​ന​ങ്ങ​ള്‍ സ​ഭ​യു​ടെ പ്ര​ത്യാ​ശ​യും ചൈ​ത​ന്യ​വും: ക​ര്‍​ദി​നാ​ള്‍ മാർ ക്ലീ​മി​സ് ബാ​വ
യു​വ​ജ​ന​ങ്ങ​ള്‍ സ​ഭ​യു​ടെ പ്ര​ത്യാ​ശ​യും ചൈ​ത​ന്യ​വും: ക​ര്‍​ദി​നാ​ള്‍ മാർ ക്ലീ​മി​സ് ബാ​വ
Tuesday, December 5, 2023 2:47 AM IST
കൊ​​​​ച്ചി: യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം ന​​​​ട​​​​ക്കാ​​​​നും അ​​​​വ​​​​രെ ധൈ​​​​ര്യ​​​​പ്പെ​​​​ടു​​​​ത്തി വ്യ​​​​ക്ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​ദ​​​​ര്‍​ശ​​​​നം ന​​​​ല്‍​കാ​​​​നും മു​​​​തി​​​​ര്‍​ന്ന​​​​വ​​​​ര്‍​ക്കാ​​​​ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ.

യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ത്യാ​​​​ശ​​​​യും ചൈ​​​​ത​​​​ന്യ​​​​വു​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ പാ​​​​സ്റ്റ​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ലാ​​​​യ കെ​​​​സി​​​​സി​​​​യു​​​​ടെ​​​​യും കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്ത​​​​ യോ​​​​ഗം പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

യു​​​​വ​​​​ത്വം അ​​​​തി​​​​വേ​​​​ഗം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് ഇ​​​​ന്നു​​​​ള്ള​​​​ത്. യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ​​​​ങ്കീ​​​​ര്‍​ണ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ​​​​വ ത​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ മു​​​​ന്നേ അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​വ​​​​രാ​​​​ണ് മു​​​​തി​​​​ര്‍​ന്ന പൗ​​​​ര​​​​ന്മാ​​​​ര്‍. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​ങ്കീ​​​​ര്‍​ണ​​​​ത നി​​​​റ​​​​ഞ്ഞ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ഒ​​​​റ്റ​​​​ക്ക​​​യ്​​​​ല്ല എ​​​​ന്ന ബോ​​​​ധ്യം അ​​​​വ​​​​ര്‍​ക്കു ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​രെ കൂ​​​​ടെ നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും സ​​​​ഭ​​​​യും സ​​​​മൂ​​​​ഹ​​​​വും ബ​​​​ദ്ധ​​​​ശ്ര​​​​ദ്ധ​​​​രാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


കെ​​​​സി​​​​ബി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് മാ​​​​ര്‍ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
‘ക​​​​ത്തോ​​​​ലി​​​​ക്കാ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍: വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും ഭാ​​​​വി​​​​യും’എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബീ​​​​നാ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ബി​​​​ഷ​​​​പ് ഡോ. ​​​​അ​​​​ല​​​​ക്‌​​​​സ് വ​​​​ട​​​​ക്കും​​​​ത​​​​ല മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു.

ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി, ജെ​​​​സി ജെ​​​​യിം​​​​സ്, ടോ​​​​മി ഈ​​​​പ്പ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. ജ​​​​സ്റ്റീ​​​​സ് ജെ.​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ള്‍ എ​​​​ത്ര​​​​യും വേ​​​​ഗം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​സി പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​മ്മീ​​​​ഷ​​​​ന്‍ അം​​​​ഗ​​​​വും രാ​​ഷ്‌​​ട്ര​​​​പ​​​​തി​​​​യു​​​​ടെ മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന ക്രി​​​​സ്റ്റി ഫെ​​​​ര്‍​ണാ​​​​ണ്ട​​​​സി​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ല്‍ യോ​​​​ഗം അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.