കൊ​​ച്ചി: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് സം​​സ്ഥാ​​ന സ​​മി​​തി 2022-23 പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച രൂ​​പ​​ത​​ക​​ളെ​​യും മേ​​ഖ​​ല​​ക​​ളെ​​യും ശാ​​ഖ​​ക​​ളെ​​യും പ്ര​​ഖ്യാ​​പി​​ച്ചു.

“ജൂ​​ബി​​ലി നി​​റ​​വി​​ൽ പ്രേ​​ഷി​​ത​​രാ​​കാം, തോ​​മാ​​ശ്ലീ​​ഹാ ത​​ൻ വ​​ഴി​​യെ” എ​​ന്ന പ്ര​​ത്യേ​​ക പ​​ഠ​​ന​​വി​​ഷ​​യ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ്രേ​​ഷി​​ത​​പ്ര​​വ​​ർ​​ത്ത​​നം, ദൈ​​വ​​വി​​ളി പ്രോ​​ത്സാ​​ഹ​​നം, വ്യ​​ക്തി​​ത്വ​​വി​​ക​​സ​​നം, ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​​ന്നീ അ​​ടി​​സ്ഥാ​​ന മൂ​​ല്യ​​ങ്ങ​​ളി​​ൽ അ​​ടി​​യു​​റ​​ച്ച് ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷം ന​​ട​​ത്തി​​യ വ്യ​​ത്യ​​സ്ത​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ണ് സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന​​ത്. ഗോ​​ൾ​​ഡ​​ൻ സ്റ്റാ​​ർ, സി​​ൽ​​വ​​ർ സ്റ്റാ​​ർ, മി​​ഷ​​ൻ സ്റ്റാ​​ർ എ​​ന്നീ ഗ്രേ​​ഡു​​ക​​ളി​​ലാ​​യി രൂ​​പ​​ത, മേ​​ഖ​​ല, ശാ​​ഖ ത​​ല​​ങ്ങ​​ൾ​​ക്ക് ട്രോ​​ഫി​​ക​​ൾ ന​​ൽ​​കും.

ത​​ല​​ശേ​​രി, കോ​​ത​​മം​​ഗ​​ലം, മാ​​ന​​ന്ത​​വാ​​ടി, പാ​​ലാ, താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​ക​​ൾ ഗോ​​ള്‍ഡ​​ന്‍ സ്റ്റാ​​ര്‍ പു​​ര​​സ്കാ​​ര​​വും മി​​ഷ​​ന്‍ സ്റ്റാ​​ര്‍ രൂ​​പ​​ത​​യാ​​യി ഇ​​ടു​​ക്കി​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഗോ​​ള്‍ഡ​​ന്‍ സ്റ്റാ​​ര്‍ മേ​​ഖ​​ല​​ക​​ൾ: കോ​​ത​​മം​​ഗ​​ലം, മൂ​​വാ​​റ്റു​​പു​​ഴ, ഊ​​ന്നു​​ക​​ല്‍, കാ​​ളി​​യാ​​ര്‍, പെ​​രി​​ന്ത​​ല്‍മ​​ണ്ണ, ചു​​ങ്ക​​ക്കു​​ന്ന്, കു​​റ​​വി​​ല​​ങ്ങാ​​ട്, കു​​ന്നോ​​ത്ത്, ത​​ളി​​പ്പ​​റ​​മ്പ്, നെ​​ല്ലി​​ക്കാം​​പൊ​​യി​​ല്‍, തോ​​മാ​​പു​​രം.
ഗോ​​ള്‍ഡ​​ന്‍ സ്റ്റാ​​ര്‍ ശാ​​ഖ​​ക​​ൾ: രാ​​ജ​​പു​​രം, വ​​ടാ​​ട്ടു​​പാ​​റ, വെ​​ളി​​യ​​ച്ചാ​​ല്‍, പെ​​രു​​മ്പ​​ള്ളി​​ച്ചി​​റ, നേ​​ര്യ​​മം​​ഗ​​ലം, തൊ​​ടു​​പു​​ഴ, പൈ​​ങ്ങോ​​ട്ടൂ​​ര്‍, ര​​ണ്ടാ​​ര്‍, കോ​​ത​​മം​​ഗ​​ലം, കാ​​ര​​ക്കു​​ന്നം, ആ​​ര​​ക്കു​​ഴ, അ​​രി​​ക്കു​​ഴ, ക​​ട്ടി​​പ്പാ​​റ, കൂ​​ട​​ല്ലൂ​​ര്‍, മ​​ണി​​ക്ക​​ട​​വ്, ക​​രു​​വ​​ഞ്ചാ​​ൽ.


സി​​ല്‍വ​​ര്‍ സ്റ്റാ​​ര്‍ ശാ​​ഖ​​ക​​ൾ: പാ​​റ​​ത്തോ​​ട്, കാ​​ല്‍വ​​രി മൗ​​ണ്ട്, മു​​ത​​ല​​ക്കോ​​ടം, ക​​ദ​​ളി​​ക്കാ​​ട്, മീ​​ന​​ങ്ങാ​​ടി, ന​​ട​​വ​​യ​​ല്‍, അ​​ട്ട​​ക്ക​​ണ്ടം, മ​​ണ്ഡ​​പം, കാ​​ര്‍ത്തി​​ക​​പു​​രം.

മി​​ഷ​​ന്‍ സ്റ്റാ​​ര്‍ ശാ​​ഖ​​ക​​ൾ: നാ​​ര​​ക​​ക്കാ​​നം, മ​​രി​​യാ​​പു​​രം, ഞീ​​ഴൂ​​ര്‍, ക​​ര​​യ​​ത്തും​​ചാ​​ല്‍, ക​​ന​​ക​​പ്പ​​ള്ളി.
സം​​സ്ഥാ​​ന ഡ​​യ​​റ​​ക്‌​​ട​​ർ ഫാ.​​ഷി​​ജു ഐ​​ക്ക​​ര​​ക്കാ​​നാ​​യി​​ൽ, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി പ്ലാ​​ശേ​​രി, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജി​​ന്‍റോ ത​​കി​​ടി​​യേ​​ൽ, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ തോ​​മ​​സ് അ​​ടു​​പ്പു​​ക​​ല്ലു​​ങ്ക​​ൽ, ദേ​​ശീ​​യ റീ​​ജ​​ണ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ ബെ​​ന്നി മു​​ത്ത​​നാ​​ട്ട്, കോ​​ട്ട​​യം റീ​​ജ​​ണ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ ജ​​സ്റ്റി​​ൻ വ​​യ​​ലി​​ൽ, മ​​ല​​ബാ​​ർ റീ​​ജ​​ണ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ ര​​ഞ്ജി​​ത്ത് മു​​തു​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ട്ട ക​​മ്മി​​റ്റി​​യാ​​ണ് പു​​ര​​സ്കാ​​ര ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

വി​​ജ​​യി​​ക​​ൾ​​ക്ക് ഒ​​ക്‌​​ടോ​​ബ​​ർ ര​​ണ്ടി​​ന് ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ ചെ​​മ്പേ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന 76-ാമ​​ത് സം​​സ്ഥാ​​ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ക്കും.