നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര: നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ലോ​​​ഗോ​​​സ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ 44-ാം ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ലി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ സ​​​ന്പൂ​​​ർ​​​ണ സ​​​മ്മേ​​​ള​​​നം ഇ​​​ന്നു ന​​​ട​​​ക്കും. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ല​​​ത്തീ​​​ൻ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കും ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി രൂ​​​പം ന​​​ൽ​​​കും.

നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​നു ന​​​ട​​​ക്കു​​​ന്ന കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് ’ജൂ​​​ബി​​​ലി​​​യു​​​ടെ ചൈ​​​ത​​​ന്യ​​​ത്തി​​​ൽ കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​വും മു​​​ന്നേ​​​റ്റ​​​വും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഷെ​​​വ. സി​​​റി​​​ൾ ജോ​​​ണ്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജി​​​ജു ജോ​​​ർ​​​ജ് അ​​​റ​​​ക്ക​​​ത്ത​​​റ, സെ​​​ക്ര​​​ട്ട​​​റി മെ​​​റ്റി​​​ൽ​​​ഡ മൈ​​​ക്കി​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ ഡോ. ​​​ഡെ​​​ന്നീ​​​സ് കു​​​റു​​​പ്പ​​​ശേ​​​രി, പൗ​​​രോ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, മോ​​​ണ്‍. ജി. ​​​ക്രി​​​സ്തു​​​ദാ​​​സ്, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കും.


തു​​​ട​​​ർ​​​ന്നു​​​ള്ള സെ​​​ഷ​​​നു​​​ക​​​ളി​​​ൽ സ​​​മു​​​ദാ​​​യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും വി​​​വി​​​ധ രാഷ്‌ട്രീയ​​​ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും നി​​​ല​​​പാ​​​ടു​​​ക​​​ളെ വി​​​ല​​​യി​​​രു​​​ത്തി വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ, സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യും.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി​​​യു​​​ടെ അ​​​ർ​​​ധവാ​​​ർ​​​ഷി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജി​​​ജു ജോ​​​ർ​​​ജ് അ​​​റ​​​ക്ക​​​ത്ത​​​റ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

പൊ​​​തു​​​ച​​​ർ​​​ച്ച പി.​​​ആ​​​ർ. കു​​​ഞ്ഞ​​​ച്ച​​​ൻ നി​​​യ​​​ന്ത്രി​​​ക്കും. കെ​​​എ​​​ൽ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ് രാ​​​ഷ്‌ട്രീയ​​​കാ​​​ര്യ​​​സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടും സെ​​​ക്ര​​​ട്ട​​​റി പ്ര​​​ബ​​​ല​​​ദാ​​​സ് അ​​​സം​​​ബ്ലി റി​​​പ്പോ​​​ർ​​​ട്ടും സ​​​മു​​​ദാ​​​യ വ​​​ക്താ​​​വും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജോ​​​സ​​​ഫ് ജൂ​​​ഡ്, ട്ര​​​ഷ​​​റ​​​ർ ബി​​​ജു ജോ​​​സി എ​​​ന്നി​​​വ​​​ർ അ​​​സം​​​ബ്ലി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് മൈ​​​ക്കി​​​ൾ ന​​​ന്ദി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.