തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം ഡോ. ​​​എം. ലീ​​​ലാ​​​വ​​​തി​​​ക്ക്. മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​ത്തി​​​നു ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​രം.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ആ​​​ർ​​​ട്ടി​​​സ്റ്റ് ബി.​​​ഡി. ദ​​​ത്ത​​​ൻ രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്ത ശി​​ല്​​​പ​​​വും പ്ര​​​ശ​​​സ്തി​​പ​​​ത്ര​​​വും അ​​​ട​​​ങ്ങി​​​യ അ​​​വാ​​​ർ​​​ഡ് ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യും വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ഴ​​​കു​​​ളം മ​​​ധു​​​വും അ​​​റി​​​യി​​​ച്ചു.