കൊ​​​​ച്ചി: ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി പൊ​​​​തു​​​​യോ​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ട​​​​തി​​​യ​​​​ല​​​​ക്ഷ്യ ​കേ​​​​സി​​​​ല്‍ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ ഫെ​​​​ബ്രു​​​​വ​​​​രി പ​​​ത്തി​​​​ന് നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ രാ​​​​ഷ്‌​​​ട്രീ​​​യ​​​നേ​​​​താ​​​​ക്ക​​​​ളും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മ​​​​ട​​​​ക്കം 19 പേ​​​​ര്‍​ക്ക് കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു.

വ​​​​ഞ്ചി​​​​യൂ​​​​രി​​​​ലെ സി​​​​പി​​​​എം സ​​​​മ്മേ​​​​ള​​​​നം, സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ലെ ജോ​​​​യി​​​​ന്‍റ് കൗ​​​​ണ്‍​സി​​​​ല്‍ ധ​​​​ര്‍​ണ, ബാ​​​​ല​​​​രാ​​​​മ​​​​പു​​​​ര​​​​ത്തെ ജ്വാ​​​​ല വ​​​​നി​​​​താ ജം​​​​ഗ്ഷ​​​​ന്‍ പ​​​​രി​​​​പാ​​​​ടി, കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നു മു​​​​ന്നി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് ധ​​​​ര്‍​ണ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ര​​​​ട് സ്വ​​​​ദേ​​​​ശി എ​​​​ന്‍.​ പ്ര​​​​കാ​​​​ശ് ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ശാ​​​​ര​​​​ദ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍, സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ഷെ​​​യ്ഖ് ദ​​​​ര്‍​വേ​​​​ഷ് സാ​​​​ഹി​​​​ബ് എ​​​​ന്നി​​​​വ​​​​ര്‍​ക്കും നോ​​​​ട്ടീ​​​​സു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, ഇ​​​​രു​​​​വ​​​​രെ​​​​യും നേ​​​​രി​​​ട്ടു ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി. ഗ​​​​താ​​​​ഗ​​​​ത​​​​വും കാ​​​​ല്‍​ന​​​​ട​ യാ​​​​ത്ര​​​​യും ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള യോ​​​​ഗ​​​​ങ്ങ​​​​ളെ ലാ​​​​ഘ​​​​വ​​​​ത്തോ​​​​ടെ കാ​​​​ണാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.


ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ​​​​യും അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ​​​​യും വാ​​​​ദം​ കേ​​​​ട്ട കോ​​​​ട​​​​തി, പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യം നി​​​​ല​​​​നി​​​​ല്‍​ക്കു​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി. വീ​​​​ഡി​​​​യോ​​​ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.

തു​​​​ട​​​​ര്‍​ന്നാ​​​​ണ് സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​യ എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍, എം.​ ​​​വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍, വി.​ ​​​ജോ​​​​യ്, വി.​​​​കെ. പ്ര​​​​ശാ​​​​ന്ത്, സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ളാ​​​​യ ബി​​​​നോ​​​​യ് വി​​​​ശ്വം, പ​​​​ന്ന്യ​​​​ന്‍ ര​​​​വീ​​​​ന്ദ്ര​​​​ന്‍, ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ ക​​​​ല്ലി​​​​ങ്ക​​​​ല്‍, കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സ്, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ, ഡൊ​​​​മി​​​​നി​​​​ക് പ്ര​​​​സ​​​​ന്‍റേ​​​​ഷ​​​​ന്‍, പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​യ ജി.​ ​​​സ്പ​​​​ര്‍​ജ​​​​ന്‍​കു​​​​മാ​​​​ര്‍, പു​​​​ട്ട വി​​​​മ​​​ലാ​​​​ദി​​​​ത്യ, കി​​​​ര​​​​ണ്‍ നാ​​​​രാ​​​​യ​​​​ണ​​​​ന്‍, ഡി.​ ​​​ഗി​​​​രി​​​​ലാ​​​​ല്‍, അ​​​​നീ​​​​ഷ് ജോ​​​​യ്, പ്ര​​​​ജീ​​​​ഷ് ശ​​​​ശി എ​​​​ന്നി​​​​വ​​​​രോ​​​​ടു നേ​​​​രി​​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ൻ ജ​​​​സ്റ്റീ​​​​സ് അ​​​​നി​​​​ല്‍ കെ.​​​​ ന​​​​രേ​​​​ന്ദ്ര​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.