തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ള​​​ക്്ട​​​റേ​​​റ്റു​​​ക​​​ളി​​​ലെ ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​നു സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പ്ര​​​ത്യേ​​​ക അ​​​ദാ​​​ല​​​ത്ത് വി​​​വി​​​ധ ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ക​​​ള​​​ക്്ട​​​ർ​​​മാ​​​രോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

പ്ര​​​ധാ​​​ന മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന വി​​​ല നി​​​ല​​​വാ​​​ര​​​പ്പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം. ജി​​​ല്ല​​​ക​​​ളി​​​ലെ റോ​​​ഡ​​​പ​​​ക​​​ടം ത​​​ട​​​യാ​​​ൻ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പും പോ​​​ലീ​​​സും ജി​​​ല്ലാ ക​​​ള​​​ക്ട​​​റും ചേ​​​ർ​​​ന്ന് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം.

സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ സൗ​​​രോ​​​ർ​​​ജ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​ക​​​ണം. ജി​​​ല്ല​​​യി​​​ലെ ഒ​​​രു പ​​​ഞ്ചാ​​​യ​​​ത്ത് പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​രോ​​​ർ​​​ജ്ജ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി മാ​​​തൃ​​​കാ സൗ​​​രോ​​​ർ​​​ജ പ​​​ഞ്ചാ​​​യ​​​ത്താ​​​ക്ക​​​ണം. വ​​​യ​​​നാ​​​ട് ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ലെ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് നി​​​ർ​​​മി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളി​​​ൽ പു​​​ര​​​പ്പു​​​റ സൗ​​​രോ​​​ർ​​​ജ സം​​​വി​​​ധാ​​​നം സി​​​യാ​​​ൽ സ്ഥാ​​​പി​​​ക്കും.


സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്ക് നേ​​​രെ​​​യു​​​ള്ള അ​​​ക്ര​​​മ​​​ണ​​​വും ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ഗു​​​രു​​​ത​​​ര വി​​​ഷ​​​യ​​​മാ​​​ണ്. ഇ​​​തി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്തി പ​​​റ​​​ഞ്ഞു.