കാ​​​യം​​​കു​​​ളം: ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​രി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി മു​​​​ൻ​​​​ മ​​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ രം​​​ഗ​​​ത്ത്. പ​​​ണ​​​ത്തി​​​ന്‍റെ അ​​​ഹ​​​ങ്കാ​​​ര​​​ത്തി​​​ൽ എ​​​ന്തും ചെ​​​യ്യാ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്ന പ്രാ​​​കൃ​​​ത​​​നും കാ​​​ട​​​നു​​​മാ​​​ണ് ബോ​​​ബി ചെ​​​മ്മ​​​ണ്ണൂ​​​ർ.

അ​​​യാ​​​ൾ​​​ക്ക് ഒ​​​രു സം​​​സ്കാ​​​ര​​​മേ ഉ​​​ള്ളൂ. അ​​​ത് ലൈം​​​ഗിക സം​​​സ്കാ​​​ര​​​മാ​​​ണ്. ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ആ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ ത​​​​ങ്ങ​​​​ൾ ത​​​​ല്ലി​​​​യേ​​​​നെ​​​​യെ​​​​ന്നും അ​​​ത് ഉ​​​റ​​​പ്പാ​​​ണെ​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​വി​​​ട​​​ത്തെ മ​​​ഹി​​​ളാ സം​​​ഘ​​​ട​​​ന​​​ക​​​ളും ബു​​​ദ്ധി​​​ജീ​​​വി​​​ക​​​ളും എ​​​വി​​​ടെ​​​പ്പോ​​​യെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ ചോ​​​ദി​​​ച്ചു.


അ​​​​ശ്ലീ​​​​ല​​​​ച്ചു​​​​വ​​​​യു​​​​ള്ള ഒ​​​​റ്റ പോ​​​​സ്റ്റ് ഇ​​​​ട്ട​​​​പ്പോ​​​​ൾത​​​​ന്നെ പോ​​​​ലീ​​​​സ് സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്ത് അ​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. കാ​​​യം​​​കു​​​ളം ക​​​ണ്ട​​​ല്ലൂ​​​രി​​​ൽ ഒ​​​രു പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.