കാ​​​​സ​​​​ര്‍​ഗോ​​​​ഡ്:​ കേ​​​​ര​​​​ള കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്കെ​​​​തി​​​​രേ നി​​​​ര​​​​ന്ത​​​​രം കേ​​​​ന്ദ്ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​യു​​​​ടെ പേ​​​​രി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത് കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ​​​ത​​​​ന്നെ അ​​​​ധ്യാ​​​​പ​​​​ക​​​​നെ​​​​ന്നു പോ​​​​ലീ​​​​സ്.

വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍, ര​​​​ജി​​​​സ്ട്രാ​​​​ര്‍, ഫി​​​​നാ​​​​ന്‍​സ് ഓ​​​​ഫീ​​​​സ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി, മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​ണു സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​യു​​​​ടെ പേ​​​​രി​​​​ല്‍ നി​​​​ര​​​​ന്ത​​​​രം ഇ-​​​​മെ​​​​യി​​​​ലി​​​​ൽ പ​​​​രാ​​​​തി അ​​​​യ​​​​ച്ച​​​​ത്.


തു​​​​ട​​​​ര്‍​ന്നു​​​​ള്ള സൈ​​​​ബ​​​​ര്‍സെ​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​ണു കേ​​​​ന്ദ്ര​​​​സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​സി. പ്ര​​​​ഫ​​​​സ​​​​റും കാ​​​​മ്പ​​​​സ് വി​​​​ക​​​​സ​​​​ന ഓ​​​​ഫീ​​​​സ​​​​റു​​​​മാ​​​​യ ടോ​​​​ണി ഗ്രേ​​​​യ്‌​​​​സാ​​​​ണ് മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ല്‍ പ​​​​രാ​​​​തി അ​​​​യ​​​​ച്ച​​​​തെ​​​​ന്നു സൈ​​​​ബ​​​​ര്‍സെ​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.