അ​​​തി​​​ര​​​മ്പു​​​ഴ: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാനു​​​ള്ള ക​​​ര​​​ട് ബി​​​ൽ നി​​​യ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം പൊ​​​തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​വാ​​​റന്‍റാണെ​​​ന്ന് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യീ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സെ​​​ഷ​​​ൻ​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​രോ​​​പി​​​ച്ചു.

കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ബി​​​ല്ല് സ​​​ർ​​​ക്കാ​​​ർ തി​​​ര​​​ക്കി​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ദു​​​രു​​​ദ്ദേ​​​ശ​​​പ​​​ര​​​മാ​​​ണ്.


ക​​​ച്ച​​​വ​​​ട താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ള്ള ചി​​​ല സ്വ​​​കാ​​​ര്യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ഭ​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ഡീ​​​ലാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​ന്ന് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാരവാഹികൾ പ​​​റ​​​ഞ്ഞു.