തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ ആ​​​സ്ഥാ​​​ന​​​മാ​​​യ ന​​​വീ​​​ക​​​രി​​​ച്ച എം.​​​എ​​​ൻ.​​​സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം നി​​​ർ​​​വ​​​ഹി​​​ക്കും. ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു ഉ​​​ദ്ഘാ​​​ട​​​നം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ എം.​​​ടി.​​​വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​രു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ത്തേ​​ക്കു മാ​​​റ്റി​​​യ​​​ത്.