തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യും വ​​​ഞ്ചി​​​യൂ​​​രി​​​ല്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​നു സ്റ്റേ​​​ജ് കെ​​​ട്ടി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശം രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി ത​​​രം​​​താ​​​ണ​​​താ​​​ണെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്.

നേ​​​താ​​​ക്ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ ഒ​​​രി​​​ക്ക​​​ലും പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്. പ്ര​​​ത്യേ​​​കി​​​ച്ച് സി​​​പി​​​എ​​​മ്മി​​​ന്‍റെ പാ​​​ര്‍​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ ചേ​​​രു​​​ന്ന കാ​​​ല​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ള്‍ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ച​​​ര്‍​ച്ച ചെ​​​യ്യും. നേ​​​താ​​​ക്ക​​​ള്‍ സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണം.


ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ലാ​​​യി​​​രു​​​ന്നു വി​​​മ​​​ര്‍​ശ​​​നം. ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ല്‍ സി​​​പി​​​ഐ ബ്രാ​​​ഞ്ച് സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കും.സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലാ​​​ണ് പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം. ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ പാ​​​ര്‍​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കും.