കെഎസ്്സി-എം സംസ്ഥാന ദ്വിദിന ക്യാമ്പ്
Friday, December 27, 2024 5:35 AM IST
കോട്ടയം: കെഎസ്സി-എം സംസ്ഥാന ദ്വിദിന ക്യാമ്പ് വെളിയന്നൂരിലെ ഇ-നാട് ക്യാമ്പസിൽ വച്ച് 28, 29 തീയതികളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അധ്യക്ഷത വഹിക്കുന്ന ക്യാമ്പ് ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.