ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ ഫ്ലാ​റ്റി​ല്‍ പ​രി​ശോ​ധ​ന
ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ ഫ്ലാ​റ്റി​ല്‍ പ​രി​ശോ​ധ​ന
Sunday, September 8, 2024 1:12 AM IST
കൊ​​​​ച്ചി: ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ന​​​​ട​​​​ന്‍ ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു​​​​വി​​​​ന്‍റെ കൊ​​​​ച്ചി​​​​യി​​​​ലെ ഫ്ലാ​​​​റ്റി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ ഫ്ലാ​​​​റ്റി​​​​ലെ​​​​ത്തി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

ചി​​​​ല​ രേ​​​​ഖ​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. ഫ്ലാ​​​​റ്റി​​​​ന്‍റെ താ​​​​ക്കോ​​​​ല്‍ ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു ന​​​​ല്‍​കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ നേ​​​​ര​​​​ത്തേ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ശോ​​​​ധ​​​​ന.


‘അ​​​​മ്മ’​​​​യി​​​​ലെ അം​​​​ഗ​​​​ത്വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​യി ഫ്ലാ​​​​റ്റി​​​​ലെ​​​​ത്തി​​​​ച്ച് ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണു ന​​​​ടി​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം. ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു​​​​വി​​​​ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കോ​​​​ട​​​​തി മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.