നി​യ​മ​സ​ഭ ക​യ്യാ​ങ്ക​ളി കേ​സ് സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
നി​യ​മ​സ​ഭ ക​യ്യാ​ങ്ക​ളി കേ​സ്  സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Sunday, September 15, 2024 1:29 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:​​​​ നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​യ്യാ​​​​ങ്ക​​​​ളി​​​​ക്കി​​​​ടെ ഇ​​​​ട​​​​ത് വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ കൈയേറ്റം ചെ​​​​യ്തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് കോ​​​​ണ്‍​ഗ്ര​​​​സ് മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

കേ​​​​സി​​​​ൽ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ന്നാ​​​​ൽ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടും. അ​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ക​​​​ള്ള കേ​​​​സെ​​​​ടു​​​​ത്ത് വി​​​​ചാ​​​​ര​​​​ണ പ​​​​ര​​​​മാ​​​​വ​​​​ധി നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രും സി​​​​പി​​​​എ​​​​മ്മും ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.


കേ​​​​സി​​​​നെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​നേ​​​​റ്റ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.