സപ്ലൈകോ വിൽപ്പനശാലകൾ പ്രവർത്തിക്കും
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: ഓണം ഫെയറുകൾ ഉൾപ്പെടെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളും ഇന്ന് തുറന്നു പ്രവർത്തിക്കും.