മ​രം​മു​റി കേ​സ്: ര​ണ്ടുപേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
മ​രം​മു​റി കേ​സ്:  ര​ണ്ടുപേ​ർ​ക്ക്  സ​സ്പെ​ൻ​ഷ​ൻ
Sunday, September 8, 2024 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ത​​​ല​​​പ്പു​​​ഴ റി​​​സ​​​ർ​​​വ് വ​​​ന​​​ത്തി​​​ൽനി​​​ന്ന് അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ മ​​​രം മു​​​റി​​​ച്ചു​​​മാ​​​റ്റി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ട് വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ.

എ​​​സ്എ​​​ഫ്ഒ പി.​​​വി. ശ്രീ​​​ധ​​​ര​​​ൻ, സി.​​​ജെ. റോ​​​ബ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഡി​​​എ​​​ഫ്ഒ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫീ​​​സ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്ക് ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.