സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 4000 രൂ​പ ബോ​ണ​സ്, 2750 രൂ​​​​പ ഉ​​​​ത്സ​​​​വബ​​​​ത്ത
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 4000 രൂ​പ ബോ​ണ​സ്, 2750 രൂ​​​​പ ഉ​​​​ത്സ​​​​വബ​​​​ത്ത
Saturday, September 7, 2024 1:54 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ണ​​​​ത്തി​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​തേ നി​​​​ര​​​​ക്കി​​​​ൽ ബോ​​​​ണ​​​​സും ഉ​​​​ത്സ​​​​വബ​​​​ത്ത​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 4,000 രൂ​​​​പ​​​​യാ​​​​ണ് ബോ​​​​ണ​​​​സ്. ബോ​​​​ണ​​​​സി​​​​ന് അ​​​​ർ​​​​ഹ​​​​ത ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​ക ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത​​​​യാ​​​​യി 2,750 രൂ​​​​പ​​​​യും ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ർ​​​​വീ​​​​സ് പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്കും ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത​​​​യാ​​​​യി 1000 രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. പ​​​​ങ്കാ​​​​ളി​​​​ത്ത പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം വി​​​​ര​​​​മി​​​​ച്ച ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പ്ര​​​​ത്യേ​​​​ക ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത ല​​​​ഭി​​​​ക്കും. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ഓ​​​​ണം അ​​​​ഡ്വാ​​​​ൻ​​​​സാ​​​​യി 20,000 രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കും.


പാ​​​​ർ​​​​ട്ട് ടൈം, ​​​​ക​​​​ണ്ടി​​​​ൻ​​​​ജ​​​​ന്‍റ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഡ്വാ​​​​ൻ​​​​സ് 6,000 രൂ​​​​പ​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത ല​​​​ഭി​​​​ച്ച ക​​​​രാ​​​​ർ, സ്കീം ​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും അ​​​​തേ നി​​​​ര​​​​ക്കി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷ​​​​വും ഉ​​​​ത്സ​​​​വബ​​​​ത്ത ല​​​​ഭി​​​​ക്കും. 13 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ലേ​​​​ക്കും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണ് തു​​​​ക എ​​​​ത്തു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.